KV Thamashakal

Breaking

Full Width CSS

BANNER 728X90

Recommended Posts

randomposts

Thursday, December 28, 2017

സുഗുണൻ പെണ്ണ് കാണാൻ പോയി അവിടെ ചെന്ന് ചായകുടി കഴിഞ്ഞ്  പെണ്ണിനെ ഒറ്റയ്ക്ക് കണ്ടപ്പോൾ അവളോട് അവൻ പറഞ്ഞ് എനിക്ക് സുഗന്ധിയെ നല്ല മുഖപരിചയം ഉളളത് പോലെ, പിന്നീടാണ് സുഗുണന് കാര്യം ഓർമ്മ വന്നത്, ഇവളുടെ സെക്സ് വീഡിയോ സുഗുണൻ മൊബൈലിൽ കണ്ടിട്ടുണ്ട്,  അക്കാര്യം അവളോട് ചോദിച്ചപ്പോൾ  പറഞ്ഞു ഒരുത്തൻ പണി തന്നതാണെന്ന് 

സുഗുണൻ തന്റെ വീട്ടിൽ ബെഡ് റൂമിൽ ഇരുന്ന് ഇക്കാര്യം അച്ഛനോട് എങ്ങനെ പറയുമെന്ന് വിചാരിച്ചിരിക്കുമ്പോൾ സുഗുണന്റെ അച്ഛൻ; ടാ.. സുഗന്ധിയുടെ അച്ഛൻ വിളിച്ചിരുന്നു അവർക്ക് താൽപര്യമില്ലന്ന്, സെക്സ് വീഡിയോയും കണ്ട് നടക്കുന്ന വൃത്തികെട്ടവനെ അവർക്ക് വേണ്ടന്ന്, 

ഗുണപാഠം: നിങ്ങൾ തന്നെ പറ 😇    തമാശകൾ ആസ്വദിക്കാൻ KV തമാശകൾ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ https://play.google.com/store/apps/details?id=com.kv.thamashakal

സുഗുണൻ പെണ്ണ് കാണാൻ പോയി അവിടെ ചെന്ന് ചായകുടി കഴിഞ്ഞ് പെണ്ണിനെ ഒറ്റയ്ക്ക് കണ്ടപ്പോൾ അവളോട് അവൻ പറഞ്ഞ് എനിക്ക് സുഗന്ധിയെ നല്ല മുഖപരിചയം ഉളളത് പോലെ, പിന്നീടാണ് സുഗുണന് കാര്യം ഓർമ്മ വന്നത്, ഇവളുടെ സെക്സ് വീഡിയോ സുഗുണൻ മൊബൈലിൽ കണ്ടിട്ടുണ്ട്, അക്കാര്യം അവളോട് ചോദിച്ചപ്പോൾ പറഞ്ഞു ഒരുത്തൻ പണി തന്നതാണെന്ന് സുഗുണൻ തന്റെ വീട്ടിൽ ബെഡ് റൂമിൽ ഇരുന്ന് ഇക്കാര്യം അച്ഛനോട് എങ്ങനെ പറയുമെന്ന് വിചാരിച്ചിരിക്കുമ്പോൾ സുഗുണന്റെ അച്ഛൻ; ടാ.. സുഗന്ധിയുടെ അച്ഛൻ വിളിച്ചിരുന്നു അവർക്ക് താൽപര്യമില്ലന്ന്, സെക്സ് വീഡിയോയും കണ്ട് നടക്കുന്ന വൃത്തികെട്ടവനെ അവർക്ക് വേണ്ടന്ന്, ഗുണപാഠം: നിങ്ങൾ തന്നെ പറ 😇 തമാശകൾ ആസ്വദിക്കാൻ KV തമാശകൾ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ https://play.google.com/store/apps/details?id=com.kv.thamashakal

വളരെ വിഷമത്തോടെ ഇരിക്കന്ന ഭർത്താവിനെ കണ്ട് കൊണ്ടാണ് അവൾ പടി കയറി വന്നത്
എന്താ ഏട്ടാ ഒരു വിഷമം..
ഏയ് ഒന്നുമില്ല
അല്ല എന്തോ ഉണ്ട്.
😞 നിനക്കറിയാലോ ഞാൻ ജോലിക്ക് പോയിട്ട് ഒരാഴ്ച ആയി...        നമ്മുടെ മകൻ പറയുവാ രാത്രി ആവുമ്പോഴേക്കും പുൽക്കൂടും സ്റ്റാറും വേണമെന്ന് 😔😔
സാരമില്ല ഏട്ടാ ദൈവം എന്തെങ്കിലും വഴികാണിച്ചു തരും....
ഒരു ദീർഘനിശ്വാസം വിട്ടു കൊണ്ട് അയാൾ ചാരുകസേരയിൽ കിടന്നു.
പെട്ടെന്ന് ഷോക്കടിച്ചത് പോലെ അയാൾ ചാടി എഴുന്നേറ്റു അകത്തേ ക്കോടി റൂം ഒക്കെ തിരച്ചിൽ തുsങ്ങി......
ഒടുവിൽ സാധനം കിട്ടി 🍾🥃
സാധനം അടിച്ച് തീരാറാവുമ്പോൾ അതാ അവളു കയറി വരുന്നു...
നിങ്ങളിവിടെ കള്ളും കുടിച്ചിരുന്നോ😡
മോൻ ചോദിക്കുന്നുണ്ട് നിങ്ങളെ പറ്റി....
എല്ലാം ശരിയാവും നീയും മോനും ചോറുണ്ട് കിടന്നോ ഞാൻ വന്നേക്കാം എന്നും പറഞ്ഞ് അയാൾ ഇറങ്ങി നടന്നു😟
ഉണ്ണികുട്ടനും അവളും ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു   പുറത്ത് ഭയങ്കര ബഹളം😯😯
ഓടി ചെന്ന് അവള് വാതിൽ തുറന്നു.,,     അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല 
മുറ്റം നിറയെ കരോൾ ടീം, ക്രിസ്മസ് അപ്പുപ്പൻ... അതും പോരാഞ്ഞിട്ട് പറമ്പ് നിറച്ചും സ്റ്റാറും🌟തൂക്കി ഇട്ടിരിക്കുന്നു 😍 അവളും മോനും സന്തോഷം കൊണ്ട് തുള്ളിച്ചാടി💃🏻😊
ആഘോഷങ്ങളൊക്കെ കഴിഞ്ഞ് അവര് മൂന്ന് പേരും കൂടി ഒന്നിച്ച് കിടന്നു.
എന്നാലും ഏട്ടാ പൈസ ഒന്നും കൈയിൽ ഇല്ലാന്ന് പറഞ്ഞിട്ട്.   ഉണ്ണികുട്ടൻ ഒരു സ്റ്റാർ വാങ്ങാനല്ലേ പറഞ്ഞിട്ടുള്ളു... ഇതിപ്പോ പറമ്പ് നിറച്ചും നക്ഷത്രങ്ങൾ ആയല്ലോ😊😘
ഒരു പാട് നന്ദിയുണ്ട് യേട്ടാ😘😘
അവൻ അവളെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു., നന്ദി എന്നോടല്ല മോളെ      ദേ  അങ്ങോട്ട് നോക്കിയേ    തുറന്നിട്ട ജാലകത്തിലൂടെ അവൻ കൈ ചൂണ്ടി.
cpim ലോക്കൽ കമ്മിറ്റി ഓഫീസ്😐  ഒന്നും മനസ്സിലാവാതെ അവൾ മൂക്കത്ത് വിരൽ വെച്ച🤔🤔🤔
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു           ഞാൻ നിങ്ങളോട് കിടന്നോളാൻ പറഞ്ഞിട്ട് നേരെ പോയത് ആ കാണുന്ന cpm ന്റെ ലോക്കൽ കമ്മിറ്റി ഓഫീസിലേക്കാ     ആ സമയത്ത് അവിടെ ഗുജറാത്ത് തോൽവിയെ പറ്റി ഒരു അവലോകനം നടക്കുവായിരുന്നു'  
എന്നെ കണ്ടപാടെ ബ്രാഞ്ച് സെക്രട്ടറി ചോതിച്ചു എന്താ സുധാകരാ ഈ സമയത്തെന്ന്🙁   
ഞാൻ കണ്ണും പൂട്ടി ഒരു കാച്ചങ്ങ് കാച്ചി    ..
അല്ല സെക്രട്ടറീ നിങ്ങളൊക്കെ ഇവിടെ ഉള്ളപ്പോൾ എനിക്കീ ഗതി വന്നല്ലോന്ന്😟
നി കരയാതെ കാര്യം പറ സുധാകരാ      പാർട്ടി നിന്റെ കൂടെ ഇല്ലെ   ... നീ പറ
മുഖം പൊത്തി കൊണ്ട് സുധാകരൻ പറഞ്ഞു       
Rss കാര് പറയുവാ ഹിന്ദുവായ നീ ക്രിസ്മസിന് സ്റ്റാർ തൂക്കണ്ടാന്ന്😭  തൂക്കിയത് കണ്ടാൽ നിന്റെ വീട് കത്തിക്കുമെന്ന്😥      
പറഞ്ഞ് തീരുന്നതിന് മുന്നേ ലോക്കൽ സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയും പരിവാരങ്ങളും ഓടുന്നതാണ് കണ്ടത്🤭 
പത്ത് മിനിറ്റ് കൊണ്ട് ഇത് വീടാണോ പള്ളിയാണോ എന്ന് മനസ്സിലാക്കാൻ പറ്റാത്തത്ര രീതിയിൽ ആക്കി കളഞ്ഞു സഖാക്കൾ🤭
☺☺
അവളെയും ചേർത്ത് പിടിച്ച് കിടക്കാൻ നേരം വീടിന് പുറത്ത് കൂടി cpmന്റെ പ്രകടനം പോകുന്നുണ്ട്      ..... ഗുജറാത്തല്ലിത് യുപി അല്ലിത് കേരളമാണ് കേരളം...

തമാശകൾ ആസ്വദിക്കാൻ KV തമാശകൾ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ https://play.google.com/store/apps/details?id=com.kv.thamashakal

വളരെ വിഷമത്തോടെ ഇരിക്കന്ന ഭർത്താവിനെ കണ്ട് കൊണ്ടാണ് അവൾ പടി കയറി വന്നത് എന്താ ഏട്ടാ ഒരു വിഷമം.. ഏയ് ഒന്നുമില്ല അല്ല എന്തോ ഉണ്ട്. 😞 നിനക്കറിയാലോ ഞാൻ ജോലിക്ക് പോയിട്ട് ഒരാഴ്ച ആയി... നമ്മുടെ മകൻ പറയുവാ രാത്രി ആവുമ്പോഴേക്കും പുൽക്കൂടും സ്റ്റാറും വേണമെന്ന് 😔😔 സാരമില്ല ഏട്ടാ ദൈവം എന്തെങ്കിലും വഴികാണിച്ചു തരും.... ഒരു ദീർഘനിശ്വാസം വിട്ടു കൊണ്ട് അയാൾ ചാരുകസേരയിൽ കിടന്നു. പെട്ടെന്ന് ഷോക്കടിച്ചത് പോലെ അയാൾ ചാടി എഴുന്നേറ്റു അകത്തേ ക്കോടി റൂം ഒക്കെ തിരച്ചിൽ തുsങ്ങി...... ഒടുവിൽ സാധനം കിട്ടി 🍾🥃 സാധനം അടിച്ച് തീരാറാവുമ്പോൾ അതാ അവളു കയറി വരുന്നു... നിങ്ങളിവിടെ കള്ളും കുടിച്ചിരുന്നോ😡 മോൻ ചോദിക്കുന്നുണ്ട് നിങ്ങളെ പറ്റി.... എല്ലാം ശരിയാവും നീയും മോനും ചോറുണ്ട് കിടന്നോ ഞാൻ വന്നേക്കാം എന്നും പറഞ്ഞ് അയാൾ ഇറങ്ങി നടന്നു😟 ഉണ്ണികുട്ടനും അവളും ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു പുറത്ത് ഭയങ്കര ബഹളം😯😯 ഓടി ചെന്ന് അവള് വാതിൽ തുറന്നു.,, അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല മുറ്റം നിറയെ കരോൾ ടീം, ക്രിസ്മസ് അപ്പുപ്പൻ... അതും പോരാഞ്ഞിട്ട് പറമ്പ് നിറച്ചും സ്റ്റാറും🌟തൂക്കി ഇട്ടിരിക്കുന്നു 😍 അവളും മോനും സന്തോഷം കൊണ്ട് തുള്ളിച്ചാടി💃🏻😊 ആഘോഷങ്ങളൊക്കെ കഴിഞ്ഞ് അവര് മൂന്ന് പേരും കൂടി ഒന്നിച്ച് കിടന്നു. എന്നാലും ഏട്ടാ പൈസ ഒന്നും കൈയിൽ ഇല്ലാന്ന് പറഞ്ഞിട്ട്. ഉണ്ണികുട്ടൻ ഒരു സ്റ്റാർ വാങ്ങാനല്ലേ പറഞ്ഞിട്ടുള്ളു... ഇതിപ്പോ പറമ്പ് നിറച്ചും നക്ഷത്രങ്ങൾ ആയല്ലോ😊😘 ഒരു പാട് നന്ദിയുണ്ട് യേട്ടാ😘😘 അവൻ അവളെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു., നന്ദി എന്നോടല്ല മോളെ ദേ അങ്ങോട്ട് നോക്കിയേ തുറന്നിട്ട ജാലകത്തിലൂടെ അവൻ കൈ ചൂണ്ടി. cpim ലോക്കൽ കമ്മിറ്റി ഓഫീസ്😐 ഒന്നും മനസ്സിലാവാതെ അവൾ മൂക്കത്ത് വിരൽ വെച്ച🤔🤔🤔 അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു ഞാൻ നിങ്ങളോട് കിടന്നോളാൻ പറഞ്ഞിട്ട് നേരെ പോയത് ആ കാണുന്ന cpm ന്റെ ലോക്കൽ കമ്മിറ്റി ഓഫീസിലേക്കാ ആ സമയത്ത് അവിടെ ഗുജറാത്ത് തോൽവിയെ പറ്റി ഒരു അവലോകനം നടക്കുവായിരുന്നു' എന്നെ കണ്ടപാടെ ബ്രാഞ്ച് സെക്രട്ടറി ചോതിച്ചു എന്താ സുധാകരാ ഈ സമയത്തെന്ന്🙁 ഞാൻ കണ്ണും പൂട്ടി ഒരു കാച്ചങ്ങ് കാച്ചി .. അല്ല സെക്രട്ടറീ നിങ്ങളൊക്കെ ഇവിടെ ഉള്ളപ്പോൾ എനിക്കീ ഗതി വന്നല്ലോന്ന്😟 നി കരയാതെ കാര്യം പറ സുധാകരാ പാർട്ടി നിന്റെ കൂടെ ഇല്ലെ ... നീ പറ മുഖം പൊത്തി കൊണ്ട് സുധാകരൻ പറഞ്ഞു Rss കാര് പറയുവാ ഹിന്ദുവായ നീ ക്രിസ്മസിന് സ്റ്റാർ തൂക്കണ്ടാന്ന്😭 തൂക്കിയത് കണ്ടാൽ നിന്റെ വീട് കത്തിക്കുമെന്ന്😥 പറഞ്ഞ് തീരുന്നതിന് മുന്നേ ലോക്കൽ സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയും പരിവാരങ്ങളും ഓടുന്നതാണ് കണ്ടത്🤭 പത്ത് മിനിറ്റ് കൊണ്ട് ഇത് വീടാണോ പള്ളിയാണോ എന്ന് മനസ്സിലാക്കാൻ പറ്റാത്തത്ര രീതിയിൽ ആക്കി കളഞ്ഞു സഖാക്കൾ🤭 ☺☺ അവളെയും ചേർത്ത് പിടിച്ച് കിടക്കാൻ നേരം വീടിന് പുറത്ത് കൂടി cpmന്റെ പ്രകടനം പോകുന്നുണ്ട് ..... ഗുജറാത്തല്ലിത് യുപി അല്ലിത് കേരളമാണ് കേരളം... തമാശകൾ ആസ്വദിക്കാൻ KV തമാശകൾ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ https://play.google.com/store/apps/details?id=com.kv.thamashakal

Wednesday, December 27, 2017

December 27, 2017 0 Comments
*കടം* കടം മേടിക്കാൻ ആദ്യം പഠിപ്പിച്ചത് കണക്ക് ടീച്ചറാണ്. 20 ൽ നിന്ന് 7 കുറയ്ക്കാൻ  തന്നപ്പോൾ പൂജ്യത്തിൽ നിന്ന് 7 കുറക്കാൻ പറ്റുന്നില്ല...
Read More

Tuesday, December 26, 2017

തമാശകൾ ആസ്വദിക്കാൻ KV തമാശകൾ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ https://play.google.com/store/apps/details?id=com.kv.thamashakal

തമാശകൾ ആസ്വദിക്കാൻ KV തമാശകൾ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ https://play.google.com/store/apps/details?id=com.kv.thamashakal

December 26, 2017 0 Comments
മേരെ പ്യാരെ ദേശ് വാസിയോം ഡിസംബർ 31 അർധരാത്രി 12 മണി മുതൽ നിലവിലുള്ള ചുമരിൽ തൂങ്ങുന്ന മുഴുവൻ കലണ്ടറുകളും അസാധു ആയിരിക്കും. മാറ്റാൻ സമയം തന്ന...
Read More